Assignment Details
അസൈൻമെന്റ്
കുമാരനാശാന്റെ ഏതെങ്കിലും കാവ്യത്തെ കുറിച്ച് ഒരു പ്രബന്ധം തയാറാക്കുക. 🎆ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ🎇 🔸 ആമുഖം 🔸 കുമാരനാശാൻ ജീവിതരേഖ, കൃതികൾ 🔸 നിങ്ങൾ തിരഞ്ഞെടുത്ത കാവ്യത്തെ കുറിച്ചുള്ള പഠനം 🔸 ഉപസംഹാരം 🔸 സഹായകഗ്രന്ഥങ്ങൾ, വെബ് സൈറ്റുകൾ
Deadline
Feb 14, 11:59 PM
Maximum marks
2.0 marks
Question type
Subjective